കൊച്ചിയിൽ ഗ്രീഷ്മയും നിജോഷും ചേർന്ന് നടത്തിയ പദ്ധതി പൊളിച്ച് പൊലീസ്, കണ്ടെടുത്തത് 85 കുപ്പികളിൽ മദ്യം

Published : Mar 30, 2024, 12:19 AM IST
കൊച്ചിയിൽ ഗ്രീഷ്മയും നിജോഷും ചേർന്ന് നടത്തിയ പദ്ധതി പൊളിച്ച് പൊലീസ്, കണ്ടെടുത്തത് 85 കുപ്പികളിൽ മദ്യം

Synopsis

അര ലിറ്റർ കുപ്പികളിലായി നിറച്ചുവച്ചിരുന്ന മദ്യമാണ് പൊലീസ് പിടികൂടിയത്

കൊച്ചി: എറണാകുളം ഞാറയ്ക്കൽ പൊലീസിന്‍റെ വൻ മദ്യവേട്ട. വളപ്പ് കളരിക്കൽ വിബീഷന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൺപത്തിയഞ്ച് കുപ്പി മദ്യമാണ് പിടികൂടിയത്. അര ലിറ്റർ കുപ്പികളിലായി നിറച്ചുവച്ചിരുന്ന മദ്യമാണ് പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡി വൈ എസ് പി എൻ.എസ് സലീഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രീഷ്മ, നിജോഷ് എന്നിവരാണ് പിടിയിലായത്.

കൊടുംചൂടും വേനൽമഴയും! കേരളത്തിൽ 3 ദിവസം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യത, അറിയിപ്പ് 9 ജില്ലകളിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്