രഹസ്യ വിവരം, ദിവസങ്ങളായി എക്സൈസ് നിരീക്ഷിച്ചത് ഒരു കാറിനെ, കണ്ടെത്തിയത് രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവ്

Published : May 02, 2025, 09:58 PM IST
രഹസ്യ വിവരം, ദിവസങ്ങളായി എക്സൈസ് നിരീക്ഷിച്ചത് ഒരു കാറിനെ, കണ്ടെത്തിയത് രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവ്

Synopsis

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി എക്സൈസ് ഈ കാർ നിരീക്ഷിച്ചു വരികയായിരുന്നു.  

ആലുവ: ആലുവയിൽ കാറിനുള്ളിൽ രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവ് എക്സൈസ് പിടികൂടി. 486 ഗ്രാം കഞ്ചാവാണ് ആലുവ എക്സൈസ് പിടിച്ചെടുത്തത്. കീഴ്‌മാട് എന്ന കാർ വർക്ക് ഷോപ്പിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി എക്സൈസ് ഈ കാർ നിരീക്ഷിച്ചു വരികയായിരുന്നു.  എക്സൈസ് കാർ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് രഹസ്യഅറയിൽ കഞ്ചാവ് കണ്ടെത്തിയത്. എവിടെ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നതുമായി ബന്ധപ്പെട്ടടക്കം അന്വേഷണം പുരോഗമിക്കുകയാണ്. 

കോഴിക്കോട് മെഡിക്കല്‍ കോളേജ് യുപിഎസ് റൂമില്‍ പുക: അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

 


 

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ