മദ്യലഹരിയില്‍ കളക്ടറേറ്റിന് ബോംബ് വയ്ക്കുമെന്ന് ഭീഷണി; വലയിലാക്കി പൊലീസ്

Published : Oct 05, 2021, 09:45 AM IST
മദ്യലഹരിയില്‍ കളക്ടറേറ്റിന് ബോംബ് വയ്ക്കുമെന്ന് ഭീഷണി; വലയിലാക്കി പൊലീസ്

Synopsis

ഗുരുവായൂർ നെന്മിനി സ്വദേശിയായ സജീവനെയാണ് തൃശൂർ വെസ്റ്റ് പൊലീസ് ആണ് പിടികൂടിയത്. മദ്യലഹരിയിലാണ് ഇയാൾ ഫോൺ ചെയ്തതെന്ന് പൊലീസ്

തൃശൂര്‍: തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് (Bomb) വയ്ക്കുമെന്ന് ഭീഷണി (Threat) മുഴക്കിയയാൾ പൊലീസ് (Police) കസ്റ്റഡിയിൽ. ഗുരുവായൂർ നെന്മിനി സ്വദേശിയായ സജീവനെയാണ് തൃശൂർ വെസ്റ്റ് പൊലീസ് ആണ് പിടികൂടിയത്. മദ്യലഹരിയിലാണ് ഇയാൾ ഫോൺ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സാറേ... സാറേ...; സര്‍, മേഡം വിളികൾ ഒഴിവാക്കാത്ത പാലക്കാട് നഗരസഭയില്‍ 'സാറേ' എന്ന് വിളിച്ച് പ്രതിഷേധം

ജനങ്ങള്‍ കുടിക്കുന്നത് ഈ വെള്ളം; മീനച്ചിലാറ്റിലെ വെള്ളത്തിൽ ഉയർന്ന അളവിൽ മനുഷ്യ വിസർജ്യ സാന്നിധ്യം

സ്ത്രീധനത്തിന്‍റെ പേരില്‍ മകളെ ഭര്‍തൃവീട്ടില്‍ പീഡിപ്പിക്കുന്നു; മനംനൊന്ത് പിതാവ് ജീവനൊടുക്കി

വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹതയായി വീടിനുള്ളിലെ രക്തത്തുള്ളികള്‍

പാൻഡോറ രേഖകളിൽ കൂടുതൽ ഇന്ത്യക്കാർ; മുൻ സൈനീക ഇന്റലിജൻസ് മേധാവിക്കും മകനും സെഷെൽസിൽ നിക്ഷേപം

ട്രോളന്മാർ കരുണ കാണിക്കൂ; സുക്കറിന് നഷ്ടം ചില്ലറയല്ല, 52000 കോടി രൂപ! ഈ ദു:ഖം ആരോട് പറയാൻ?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കെട്ടിട നികുതി ക്രമക്കേട്, പരാതി പ്രവാഹം, രസീത് കയ്യിലില്ലാത്തവര്‍ വലയും

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വട്ടിയൂർക്കാവിൽ അരി അരയ്ക്കുന്നതിനിടെ അപകടം, യുവാവിന്‍റെ കൈ യന്ത്രത്തിനുള്ളിൽ കുടുങ്ങി; യന്ത്രത്തിന്‍റെ ഭാഗം മുറിച്ച് യുവാവിനെ രക്ഷപ്പെടുത്തി
സന്തോഷവാർത്ത പങ്കുവെച്ച് ഉമ തോമസ്, മകൻ വിവാഹിതനാകുന്നു, വധു ആഗ്ന, വിവാഹനിശ്ചയം ശനിയാഴ്ച ലളിതമായ ചടങ്ങിൽ