കുടുംബവഴക്ക്; നിലമ്പൂരിൽ വീട്ടമ്മക്ക് കുത്തേറ്റു

Published : Apr 03, 2022, 08:54 AM IST
കുടുംബവഴക്ക്; നിലമ്പൂരിൽ വീട്ടമ്മക്ക് കുത്തേറ്റു

Synopsis

ചക്കാലക്കുത്ത് സ്വദേശി സ്മിതയ്ക്കാണ് കുത്തേറ്റത്.  പരിക്കേറ്റ സ്മിതയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മലപ്പുറം: നിലമ്പൂരിൽ (Nilambur)  കുടുംബവഴക്കിനിടെ വീട്ടമ്മക്ക് കുത്തേറ്റു (Woman Stabbed) . ചക്കാലക്കുത്ത് സ്വദേശി സ്മിതയ്ക്കാണ് കുത്തേറ്റത്.  പരിക്കേറ്റ സ്മിതയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. 

കൂടുതൽ വിവരങ്ങൾ‌ ലഭ്യമായിട്ടില്ല. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷെയർ ട്രേഡിങ് വഴി അധിക വരുമാനം വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് പരസ്യം; 62 കാരന് നഷ്ടമായത് 2.14 കോടി, കേസെടുത്ത് പൊലീസ്
5 വയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം, കൊല്ലത്ത് 65കാരൻ പിടിയിൽ