കൃഷിസ്ഥലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Published : May 28, 2020, 07:47 PM IST
കൃഷിസ്ഥലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Synopsis

കൃഷിസ്ഥലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. 

അടിമാലി: കൃഷിസ്ഥലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. തോക്കുപാറ അമ്പലച്ചാൽ കാടായം ബേസിൽ ( 36 ) ആണ് മരിച്ചത്. പറമ്പിൽ പണിയെടുക്കുന്നതിനിടയിൽ ലൈൻ കമ്പി പൊട്ടിവീണ് ഷോക്ക് അടിക്കുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read more at: തോട്ടം തൊഴിലാളികളുടെ അതിജീവനത്തിന് നാലുകോടിയുടെ ആശ്വാസ പദ്ധതിയുമായി മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക...
Read more at: മാവടിയിൽ എട്ട് ലിറ്റർ ചാരായവും 120 ലിറ്റർ കോടയും പിടികൂടി...

 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി