ടിക്കറ്റിന്റെ ബാക്കി നൽകി, വീണ്ടും ബാക്കി വേണം; വനിതാ കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ മര്‍ദ്ദനം, കസ്റ്റഡിയിൽ

Published : Aug 16, 2024, 10:26 PM IST
ടിക്കറ്റിന്റെ ബാക്കി നൽകി, വീണ്ടും ബാക്കി വേണം; വനിതാ കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ മര്‍ദ്ദനം, കസ്റ്റഡിയിൽ

Synopsis

കായംകുളം ഡിപ്പോയിൽ നിന്നും താമരക്കുളം, വണ്ടാനം ഓർഡിനറി ബസ്സിലെ കണ്ടക്ടർക്കാണ് മർദനമേറ്റത്. 

ആലപ്പുഴ: കായംകുളത്ത് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ യാത്രക്കാരൻ മർദിച്ചതായി പരാതി. കായംകുളം ഡിപ്പോയിൽ നിന്നും താമരക്കുളം, വണ്ടാനം ഓർഡിനറി ബസ്സിലെ കണ്ടക്ടർക്കാണ് മർദനമേറ്റത്. വള്ളികുന്നം സ്വദേശി ജാവേദാണ് വനിതാ കണ്ടക്ടറെ മർദിച്ചത്. കണ്ടക്ടറുടെ പരാതിയിൽ കേസെടുത്ത പൊലീസ് ജാവേദ്നെ കസ്റ്റഡിയിൽ  എടുത്തു. ടിക്കറ്റിന്റെ ബാക്കിതുക നൽകിയ ശേഷം വീണ്ടും ബാക്കി ആവശ്യപ്പെട്ട് അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ഇതങ്ങനെ ചുളുവിൽ കിട്ടില്ല മക്കളേ, ഇനിയെങ്കിലും മനസിലാക്കൂ; യോഗ്യതയും നിയമവും നോക്കിയാണ് നിയമനങ്ങളെന്ന് റെയിൽവേ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് അട്ടിമറി മണക്കുന്നുവോ, എൻഡിഎ മുന്നേറുന്നു
ആശുപത്രിയിൽ മദ്യലഹരിയിൽ ഡോക്‌ടറുടെ അഭ്യാസം, രോഗികൾ ഇടപെട്ടു, പൊലീസ് എത്തി അറസ്റ്റ് ചെയ്തു