ആലുവയിൽ ഇലക്ട്രോണിക് ഷോപ്പിൽ വൻ തീപ്പിടുത്തം, തീയണക്കാൻ ശ്രമം, കൂടുതൽ അഗ്നിശമന യൂണിറ്റുകളെത്തിക്കും

Published : Nov 10, 2024, 03:55 PM IST
ആലുവയിൽ ഇലക്ട്രോണിക് ഷോപ്പിൽ വൻ തീപ്പിടുത്തം, തീയണക്കാൻ ശ്രമം, കൂടുതൽ അഗ്നിശമന യൂണിറ്റുകളെത്തിക്കും

Synopsis

അഗ്നിശമന സേനാവിഭാഗം തീയണയക്കാൻ ശ്രമം തുടരുകയാണ്.      

കൊച്ചി : എറണാകുളം ആലുവയിൽ വൻ തീപ്പിടുത്തം. തോട്ടും മുഖത്തെ ഐ ബെൽ എന്ന ഇലക്ട്രോണിക് സ്ഥാപനത്തിന്റെ ഷോറൂമിലാണ് തീപ്പിടുത്തമുണ്ടായത്. അഗ്നിശമന സേനാവിഭാഗം തീയണയക്കാൻ ശ്രമം തുടരുകയാണ്. ഇന്ന് ഉച്ചയോടെയാണ് തീ പടർന്നത്. തീയണക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. കൂടുതൽ അഗ്നിശമന സേനാ യൂണിറ്റുകളെ സ്ഥലത്തെത്തും. 

ഹൂ ഈസ് ദാറ്റ് ? മേഴ്‌സിക്കുട്ടിയമ്മയെ പരിഹസിച്ച് എൻ പ്രശാന്ത് ഐഎഎസ്; ഐഎഎസ് തലപ്പത്തെ പോര് പാരമ്യത്തിൽ

 

 

 

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു