
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ ഫർണിച്ചർ ഷോപ്പിൽ തീപിടുത്തം. നാല് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷാജഹാൻ ഫർണിച്ചർ എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. തീപിടുത്തത്തെ തുടർന്ന് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ഗതാഗതം നിരോധിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam