
ആലപ്പുഴ: മാമൂട് രാജാധാനി ഓഡിറ്റോറിയത്തിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിന് തീപ്പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് പകൽ 3 മണിയോടെയായിരുന്നു തീപ്പിടുത്തം. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴയിൽ നിന്നും ഫയർഫോഴ്സിന്റെ നാല് യൂണിറ്റ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ആർക്കും പരിക്കില്ല.
"
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam