കൊല്ലത്ത് വസ്ത്രവ്യാപാരശാലയിൽ തീപ്പിടുത്തം

Published : Nov 28, 2019, 08:58 AM ISTUpdated : Nov 28, 2019, 10:27 AM IST
കൊല്ലത്ത് വസ്ത്രവ്യാപാരശാലയിൽ തീപ്പിടുത്തം

Synopsis

കരുനാഗപ്പള്ളി തുപ്പാശേരിയിൽ വസ്ത്രവ്യാപാരശാലയ്ക്കാണ് തീ പിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി.

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ തീപിടുത്തം. കരുനാഗപ്പള്ളി തുപ്പാശേരിയിൽ വസ്ത്രവ്യാപാരശാലയ്ക്കാണ് തീ പിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി. കൊല്ലം, കായംകുളം, ചവറ, ശാസ്താകോട്ട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടക്കാവിലെ ലോഡ്‌ജിൽ മുറിയെടുത്ത് യുവാക്കൾ, രഹസ്യമായി എംഡിഎംഎ പാക്കറ്റുകളിലാക്കുമ്പോൾ പൊലീസെത്തി; നാല് പേർ പിടിയിൽ
ദേശീയപാതാ നിർമ്മാണ കമ്പനിക്കെതിരെ കാഞ്ഞങ്ങാട് ജനകീയ പ്രതിഷേധം; രോഗികളെയും നാട്ടുകാരെയും വലയ്ക്കുന്നതിനെതിരെ ഉപരോധം