നെയ്യാറ്റിൻകര അമ്മൻകോവിലിൽ തീപ്പിടുത്തം; വന്‍ ദുരന്തം ഒഴിവായി

Published : Feb 07, 2021, 06:04 PM IST
നെയ്യാറ്റിൻകര അമ്മൻകോവിലിൽ തീപ്പിടുത്തം; വന്‍ ദുരന്തം ഒഴിവായി

Synopsis

ചവറ് കൂനയിൽ നിന്ന് ക്ഷേത്രത്തിന് സമീപത്തെ വിറക് കൂമ്പാരത്തിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു. വൈദ്യുതി കമ്പികളിലേക്കും കേമ്പിളുകളിലേക്കും  തീ പടരാൻ തുടങ്ങിയിരുന്നെങ്കിലും അഗ്നിശമന സേനയെത്തി ഉടന്‍ തീ അണച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര അമ്മൻകോവിലിൽ തീപ്പിടുത്തം. ചവറ് കൂനയിൽ നിന്ന് ക്ഷേത്രത്തിന് സമീപത്തെ വിറക് കൂമ്പാരത്തിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു. വൈദ്യുതി കമ്പികളിലേക്കും കേമ്പിളുകളിലേക്കും  തീ പടരാൻ തുടങ്ങിയിരുന്നെങ്കിലും അഗ്നിശമന സേനയെത്തി ഉടന്‍ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താമരശ്ശേരിയിൽ ദേശീയപാതയോരത്തെ ജനതാ ബേക്കറിയില്‍ അപ്രതീക്ഷിത അതിഥി; പട്ടാപ്പകൽ ഓടിക്കയറിയത് കാട്ടുപന്നി
മധുരയിൽ നിന്ന് തിരിച്ചുവരുന്നതിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു, സംഭവം മുണ്ടക്കയം ടൗണിൽ