കുറ്റ്യാടിയിൽ ഫൂട് വേയർ ഷോപ്പിൽ തീപിടിത്തം

Published : Oct 27, 2019, 05:29 PM IST
കുറ്റ്യാടിയിൽ ഫൂട് വേയർ ഷോപ്പിൽ തീപിടിത്തം

Synopsis

ഗോഡൗണിൽ കൂട്ടിയിട്ട വസ്തുക്കളിൽ നിന്നാണ് തീപടർന്നതെന്നാണ് സംശയിക്കുന്നത്...

കോഴിക്കോട്: കുറ്റ്യാടി അങ്ങാടിയിൽ ചെരുപ്പ് കടയിൽ തീപിടിത്തം. ഇന്ന് രാവിലെ 11.30 ഓടെയാണ് പ്ലസ് ഫുട് വേയറിൽ തീപിടിത്തമുണ്ടായത്. ഫയർഫോഴ്സത്തി തീയണയ്ക്കാൻ നടപടി സ്വീകരിച്ചു.  കുറ്റ്യാടി പഴയ ബസ് സ്റ്റാന്‍റിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിൽ കൂട്ടിയിട്ട വസ്തുക്കളിൽ നിന്നാണ് തീപടർന്നതെന്നാണ് സംശയിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുഹൃത്തുക്കൾക്കൊപ്പം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരുടെ സ്വർണാഭരണം നഷ്ടപ്പെട്ടു, ശ്രീ കോവിലിന് മുന്നിലെ സിസിടിവി പ്രവർത്തന രഹിതം, തെളിവില്ലെന്ന് പൊലീസ്