നേര്യമംഗലം പവർഹൗസിന്‍റെ ട്രാൻസ്ഫോമറിൽ തീപിടുത്തം

Published : Aug 28, 2019, 08:17 PM IST
നേര്യമംഗലം  പവർഹൗസിന്‍റെ ട്രാൻസ്ഫോമറിൽ തീപിടുത്തം

Synopsis

സ്ഥിതി നിയന്ത്രണവിധേയമെന്ന് അധികൃതര്‍.

ഇടുക്കി: ഇടുക്കി  പനംകുട്ടിയിലുള്ള നേര്യമംഗലം  പവർഹൗസിന്‍റെ ട്രാൻസ്ഫോമറിൽ തീപിടുത്തം. പവർഹൗസിനോട്‌ ചേർന്നുള്ള യാർഡിൽ സൂക്ഷിച്ചിരുന്ന ഇന്ധനം  ആളിക്കത്തുകയായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമെന്ന് അധികൃതര്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിഷമെന്നറിയാതെ അച്ഛൻ നൽകിയ ജ്യൂസ് കുടിച്ചു, മക്കളെ അപായപ്പെടുത്തി ജീവനൊടുക്കി 45കാരൻ, ശിവനന്ദനയ്ക്ക് വിട നൽകി നാട്
സൈക്കിൾ ചെയിനും പ്രത്യേകം തയ്യാറാക്കിയ ആയുധങ്ങളും, സലീനയേയും മക്കളേയും വളഞ്ഞിട്ട് ആക്രമിച്ച് ലഹരി മാഫിയ