ഒരു പോറലുമേൽപ്പിക്കാതെ കലം മുറിച്ചുമാറ്റി; അലുമിനിയം കലത്തിൽ തല കുടുങ്ങിയ ഒന്നര വയസുകാരനെ രക്ഷിച്ച് ഫയർഫോഴ്സ്

Published : May 22, 2026, 10:37 AM IST
fire force

Synopsis

കളിക്കുന്നതിനിടയിൽ കുട്ടിയുടെ തല അബദ്ധത്തിൽ കലത്തിൽ കുടുങ്ങുകയായിരുന്നു. തിരുവാലിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘമെത്തി കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

മലപ്പുറം: അലൂമിനിയം കലത്തിനുള്ളിൽ തല കുടുങ്ങിയ ഒന്നര വയസുകാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. മലപ്പുറം തൃക്കലങ്ങോടാണ് സംഭവം. കളിക്കുന്നതിനിടയിൽ കുട്ടിയുടെ തല അബദ്ധത്തിൽ കലത്തിൽ കുടുങ്ങുകയായിരുന്നു. തിരുവാലിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘമെത്തി കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോട്ടൽ, ബേക്കറി മാലിന്യങ്ങൾ, പച്ചക്കറി അവശിഷ്ടങ്ങൾ, അറവ് മാലിന്യങ്ങളും, വണ്ടാനം കാവിന് സമീപം മാലിന്യക്കൂമ്പാരം; ശ്വാസംമുട്ടി യാത്രക്കാർ
ആര്യയുടെ മാതൃക പിന്തുടർന്ന് വി വി രാജേഷ്; ലക്ഷ്യം ജനങ്ങളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കൽ, 'മേയർ ജനസമക്ഷം' ജൂൺ 11 മുതൽ