എറണാകുളത്ത് ലിഫ്റ്റ് തകർന്ന് അഞ്ച് പേർക്ക് പരിക്ക്

Published : Jan 25, 2023, 11:51 PM ISTUpdated : Jan 25, 2023, 11:55 PM IST
എറണാകുളത്ത് ലിഫ്റ്റ് തകർന്ന് അഞ്ച് പേർക്ക് പരിക്ക്

Synopsis

സാംസങ് ഗോഡൗണിൽ ലിഫ്റ്റ് തകർന്ന്  അഞ്ച് ജീവനക്കാരെ  പരിക്കുകളോടെ എറണാകുളം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കളമശ്ശേരി: ഗെയിൽ  ലിമിറ്റഡിന് സമീപത്തെ  സാംസങ് ഗോഡൗണിൽ ലിഫ്റ്റ് തകർന്ന്  അഞ്ച് ജീവനക്കാരെ  പരിക്കുകളോടെ എറണാകുളം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരിൽ ശ്രുതി (23), ജൂലാൻ( 35)  ശിപ്പായി( 22 ), വിനോദ് (23) എന്നിവർക്ക് കാലുകൾക്ക് ഒടിവുണ്ട്. തിമാൻ, പാസ്വാൻ എന്നിവരെ നിസാര പരുക്കുകളോടെ വിട്ടയച്ചു. ശ്രുതിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം  സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

Read Also: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം, ഹോട്ടലുടമയടക്കം 2 പേര്‍ അറസ്റ്റില്‍

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം