കൊച്ചിയിൽ ഭര്‍ത്താവിൻ്റെ ജോലിസ്ഥലത്തേക്ക് പോയ യുവതിയെ 5 അംഗ സംഘം ഉപദ്രവിക്കാൻ ശ്രമിച്ചു: പരാതി ഒത്തുതീര്‍ത്തു

Published : Jun 07, 2024, 09:28 PM ISTUpdated : Jun 07, 2024, 09:44 PM IST
കൊച്ചിയിൽ ഭര്‍ത്താവിൻ്റെ ജോലിസ്ഥലത്തേക്ക് പോയ യുവതിയെ 5 അംഗ സംഘം ഉപദ്രവിക്കാൻ ശ്രമിച്ചു: പരാതി ഒത്തുതീര്‍ത്തു

Synopsis

പൊലീസ് അന്വേഷണത്തിൽ സംലത്തിലെ നാല് പേരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ യുവതിയെ അഞ്ചംഗ സംഘം ഉപദ്രവിക്കാൻ ശ്രമിച്ചു. ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് വരികയായിരുന്ന യുവതിയെയാണ് കാറിൽ എത്തിയ അഞ്ചംഗ സംഘം  ഉപദ്രവിക്കാൻ ശ്രമിച്ചത്. തുടർന്ന് യുവതി സമീപത്തെ ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഓടിക്കയറി ഭർത്താവിന് വിവരം അറിയിച്ചു. പിന്നാലെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് അന്വേഷണത്തിൽ സംലത്തിലെ നാല് പേരെ കണ്ടെത്തി. ഇവരെ കസ്റ്റഡിയിലെടുത്തു. എന്നാൽ പരാതി ഇരുകൂട്ടരും സംസാരിച്ച് ഒത്തുതീര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സമസ്ത ഇടപെട്ടു, മലപ്പുറത്തെ ലീ​ഗ് അനുകൂലികളുടെ വഖഫ് വിശദീകരണം സമ്മേളനം മാറ്റി
പുലർച്ചെ മിന്നൽ പരിശോധന; 40 കിലോ മ്ലാവ് ഇറച്ചിയും തോക്കുമായി ഒരാൾ പിടിയിൽ, രണ്ട് പേർ ഓടിരക്ഷപ്പെട്ടു