രാഹുൽ ഗാന്ധി എത്തിച്ച ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാതെ നശിച്ചു, നിലമ്പൂരിൽ ഡിവൈഎഫ്ഐ പ്രതിഷേധം

Published : Nov 24, 2020, 11:03 PM ISTUpdated : Nov 24, 2020, 11:17 PM IST
രാഹുൽ ഗാന്ധി എത്തിച്ച ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാതെ നശിച്ചു, നിലമ്പൂരിൽ ഡിവൈഎഫ്ഐ പ്രതിഷേധം

Synopsis

സംഭവം പുറത്തായതോടെ നിലമ്പൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. നിലമ്പൂരിൽ റോഡ് ഉപരോധിച്ചുകൊണ്ടാണ് പ്രതിഷേധം

നിലമ്പൂർ: തന്റെ പാർലമെന്റ് മണ്ഡലത്തിൽ വിതരണം ചെയ്യാനായി രാഹുൽ ഗാന്ധി എത്തിച്ച ഭക്ഷ്യ കിറ്റുകൾ കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്തില്ലെന്ന് പരാതി. കാലപ്പഴക്കത്തെ തുടർന്ന് കിറ്റുകൾ നശിച്ചു. സംഭവം പുറത്തായതോടെ നിലമ്പൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. നിലമ്പൂരിൽ റോഡ് ഉപരോധിച്ചുകൊണ്ടാണ് പ്രതിഷേധം. മുൻസിപ്പൽ കോൺഗ്രസ് കമ്മിറ്റി വിതരണം ചെയ്യാതെ ഗോഡൗണിൽ തള്ളി. പുഴുവരിച്ച് നശിച്ചത് 250ഓളം ഭക്ഷ്യ കിറ്റുകളാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്