പാലാ സെൻറ് ജോസഫ് കോളേജിൽ ഭക്ഷ്യവിഷബാധ; നൂറോളം വിദ്യാർത്ഥികൾ ചികിത്സ തേടി

Published : Oct 23, 2019, 12:09 PM ISTUpdated : Oct 23, 2019, 12:21 PM IST
പാലാ സെൻറ് ജോസഫ് കോളേജിൽ ഭക്ഷ്യവിഷബാധ; നൂറോളം വിദ്യാർത്ഥികൾ ചികിത്സ തേടി

Synopsis

ഹോസ്റ്റലിൽ ഉണ്ടാക്കിയ ഭക്ഷണമാണ് വിഷബാധയ്ക്ക് കാരണം. ആരോഗ്യവകുപ്പ് കോളേജിൽ പരിശോധന നടത്തി. 

കോട്ടയം: പാലാ ചുണ്ടശേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ. നൂറോളം വിദ്യാർത്ഥികൾ ചികിത്സ തേടി. ഛർദ്ദിയും വയറിളക്കവും പിടിപെട്ടാണ് വിദ്യാർത്ഥികൾ ആശുപത്രിയിലെത്തിയത്. ഹോസ്റ്റലിൽ ഉണ്ടാക്കിയ ഭക്ഷണമാണ് വിഷബാധയ്ക്ക് കാരണം.

ആരോഗ്യവകുപ്പ് കോളേജിൽ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അതിനിടെ, കോളേജ് പൂട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുറച്ച് നാളായി നോട്ടമിട്ടു, ഒടുവിൽ പൊക്കി; 500 രൂപ നിരക്കിൽ ചെറിയ പൊതികളിലാക്കി കഞ്ചാവ് വിൽപന, അസം സ്വദേശി പിടിയിൽ
കല്യാണം കഴിച്ചാൽ 10,000 രൂപ! വരനും വധുവും കെബിപിഎസ് ജീവനക്കാർ ആണെങ്കിൽ രണ്ടാൾക്കും പണം; കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി സർക്കുലർ