നെടുമ്പാശ്ശേരിയില്‍ വിദേശ സിഗരറ്റുകൾ പിടികൂടി; കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

By Web TeamFirst Published Dec 13, 2019, 9:53 AM IST
Highlights

എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് വിദേശ സിഗരറ്റുകൾ പിടികൂടിയത്

കൊച്ചി: പത്തുലക്ഷം രൂപ വിലവരുന്ന വിദേശ സിഗരറ്റുകൾ പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് വിദേശ സിഗരറ്റുകൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോലാലംമ്പൂരിൽ നിന്നെത്തിയ കാസർകോട് സ്വദേശികളായ രണ്ടു പേർ പിടിയിലായി. 

click me!