വനപാലകർക്ക് നേരെ നായാട്ട് സംഘത്തിന്റെ ആക്രമണം

Published : Jan 21, 2021, 04:48 PM IST
വനപാലകർക്ക് നേരെ നായാട്ട് സംഘത്തിന്റെ ആക്രമണം

Synopsis

സംഭവസ്ഥലത്തുനിന്ന് വേട്ടയാടിയ മൃഗങ്ങളുടെ ഇറച്ചിയും തോക്കുകളും കണ്ടെടുത്തു. പ്രതികൾ ഓടി രക്ഷപ്പെട്ടു.

കോഴിക്കോട്: കൂടരഞ്ഞിയിൽ വനപാലകർക്ക് നേരെ നായാട്ട് സംഘത്തിന്റെ ആക്രമണം. വേട്ടനായ്ക്കളെ അഴിച്ചു വിട്ട് ആക്രമിച്ചു.
പൂവാറൻതോട് കല്ലംപുല്ലിൽ ആണ് സംഭവം. സംഭവസ്ഥലത്തുനിന്ന് വേട്ടയാടിയ മൃഗങ്ങളുടെ ഇറച്ചിയും തോക്കുകളും കണ്ടെടുത്തു. പ്രതികൾ ഓടി രക്ഷപ്പെട്ടു.

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം