എകെജി സെന്‍റര്‍ മുന്‍ ജീവനക്കാരന്‍ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍; മരിച്ചത് നെടുമങ്ങാട് സ്വദേശി

Published : Nov 29, 2024, 11:01 AM IST
എകെജി സെന്‍റര്‍ മുന്‍ ജീവനക്കാരന്‍ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍; മരിച്ചത് നെടുമങ്ങാട് സ്വദേശി

Synopsis

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 

തിരുവനന്തപുരം: എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെടുമങ്ങാട് പുലിപ്പാറ സ്വദേശിയായ ബാബുവാണ് മരിച്ചത്. വീടിന്റെ മുന്നിലെ സിറ്റൗട്ടിന് പുറത്ത് പുലർച്ചെയാണ് തൂങ്ങി മരിച്ച നിലയിൽ ബാബുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 4 മാസം മുമ്പ് ബാബുവിനെ എകെജി സെന്ററിലെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. 

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം