മാർച്ച് 11ന് സൗജന്യ തൊഴിൽ മേള; 10ാം ക്സാസ് മുതൽ ബിരുദാനന്തര ബിരുദം വരെ ഉള്ളവര്‍ക്ക് നിരവധി തൊഴിലവസരങ്ങൾ

Published : Mar 05, 2025, 03:53 PM ISTUpdated : Mar 05, 2025, 04:24 PM IST
മാർച്ച് 11ന് സൗജന്യ തൊഴിൽ മേള; 10ാം ക്സാസ് മുതൽ ബിരുദാനന്തര ബിരുദം വരെ ഉള്ളവര്‍ക്ക് നിരവധി തൊഴിലവസരങ്ങൾ

Synopsis

വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാർച്ച് 11ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 

തിരുവനന്തപുരം: കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന "വിജ്ഞാന കേരളം" പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാർച്ച് 11ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 

200-ലധികം ഒഴിവുകളുമായി പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 10-ാം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, ബി ടെക്, പിജി യോഗ്യതയുള്ളവർക്ക് അവസരമുണ്ട്. ഉദ്യോഗാർത്ഥികൾ 2025 മാർച്ച് 11 രാവിലെ 9:30 ന് ബയോഡേറ്റ (കുറഞ്ഞത് 5) അനുബന്ധ സർട്ടിഫിക്കറ്റുകളുമായി പനവിളക്കോട് സ്കിൽ പാർക്കിൽ എത്തിച്ചേരണം.  മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ: [https://forms.gle/EvmeRjkDkJ5pLhBq7] കൂടുതൽ വിവരങ്ങൾക്ക്: 9495999697 / 9495404484

പത്താം ക്ലാസ് പാസായവർക്ക് പങ്കെടുക്കാം, പ്രായം 45 വരെ; കാലടി സംസ്കൃത സർവകലാശാലയിൽ ജോബ് ഫെയർ

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി
എടത്തലയിൽ സ്‌കൂൾ ബസിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ 18കാരനായ വിദ്യാർത്ഥി മരിച്ചു