സംസ്ഥാന സര്‍ക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആഭിമുഖ്യത്തിൽ സൗജന്യ തൊഴില്‍ മേള, എസ്എസ്എൽസി പാസായവര്‍ മുതൽ അവസരം

Published : Apr 10, 2025, 05:46 PM ISTUpdated : Apr 10, 2025, 05:48 PM IST
സംസ്ഥാന സര്‍ക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആഭിമുഖ്യത്തിൽ സൗജന്യ തൊഴില്‍ മേള, എസ്എസ്എൽസി പാസായവര്‍ മുതൽ അവസരം

Synopsis

സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏപ്രിൽ 12ന് വിഴിഞ്ഞം പനവിളക്കോട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യ തൊഴിൽ മേള നടത്തുന്നു. 

തിരുവനന്തപുരം:  സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിഴിഞ്ഞം പനവിളക്കോട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ 12ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ ഭാഗമായാണ് മേള.

100ലധികം ഒഴിവുകളുമായി വിവിധ കമ്പനികള്‍ പങ്കെടുക്കുന്ന  മേളയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ , ഡിപ്ലോമ, ഡിഗ്രി, ബി.ടെക്, പിജി യോഗ്യതയുള്ളവര്‍ക്ക് അവസരമുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 12ന് രാവിലെ 10ന് ബയോഡേറ്റയും (കുറഞ്ഞത് 3) അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പനവിളക്കോട് സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍: https://forms.gle/wx2MfGvQV1L7gzgW9  .  കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999697

  കേരള ചരിത്രത്തിൽ ആദ്യമെന്ന് മന്ത്രി, തുറക്കുന്നത് 12 റെയിൽവേ മേൽപ്പാലങ്ങൾ, ബാക്കിയുള്ളതും ഉടൻ പൂര്‍ത്തിയാകും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി
'റോഡിൽ വെച്ചും തല്ലി, വീട്ടിൽ നിന്നിറക്കിവിട്ടു'; പിതാവിന്‍റെ ക്രൂരമർദനത്തെ തുടർന്ന് ക്ലീനിങ് ലോഷൻ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒൻപതാം ക്ലാസുകാരി