സ്വതന്ത്ര്യസമര സേനാനി പാപ്പു അന്തരിച്ചു, മരണം അറിഞ്ഞത് വീട്ടിൽ നിന്ന് ദു‍ർ​ഗന്ധം വമിച്ച് തുടങ്ങിയപ്പോൾ

Published : Aug 15, 2021, 09:18 AM ISTUpdated : Aug 15, 2021, 09:22 AM IST
സ്വതന്ത്ര്യസമര സേനാനി പാപ്പു അന്തരിച്ചു, മരണം അറിഞ്ഞത് വീട്ടിൽ നിന്ന് ദു‍ർ​ഗന്ധം വമിച്ച് തുടങ്ങിയപ്പോൾ

Synopsis

1942 ഇൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് 33 ദിവസം ജയിലിൽ കിടന്നിട്ടുണ്ട് പാപ്പു...

തൃശൂർ: സ്വതന്ത്ര്യ സമര സേനാനി പാപ്പു അന്തരിച്ചു. തൃശൂർ കൊടകരയിലെ വീട്ടിൽ തനിച്ചു താമസിച്ചു വരികയായിരുന്നു. ദുർഗന്ധത്തെ തുടർന്ന് വീട് പരിശോധിച്ചപ്പോൾ ആണ് മരണ വിവരം അറിഞ്ഞത്. മൂന്നു ദിവസം മുൻപ് മരണം സംഭവിച്ചിരിക്കാം എന്നു പൊലീസ് വ്യക്തമാക്കി. 1942 ഇൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് 33 ദിവസം ജയിലിൽ കിടന്നിട്ടുണ്ട് പാപ്പു. കളക്ടറുടെ ഇടപെടലിനെ തുടർന്ന് വീട് പുതുക്കി നൽകിയിരുന്നെങ്കിലും പെന്ഷന് ഉൾപ്പെടെയുള്ള കാര്യങ്ങൾ ശരിയായിരുന്നില്ല. മൃതദേഹം താലൂക് ആശുപത്രിയിലേക്കു മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയിൽ സോണിയ ഗാന്ധി നിലംതൊട്ടില്ല, കോൺഗ്രസ് പാരമ്പര്യം, മത്സരിച്ചത് ബിജെപിക്കായി, ഫിനിഷ് ചെയ്തത് മൂന്നാമത്
'മായാവി മുറ്റമടിച്ചോണ്ട് ഇരിന്നപ്പോഴോ തുണി അലക്കിയപ്പോഴോ തോറ്റതല്ല', കൂത്താട്ടുകുളത്ത് എൽഡിഎഫ് സ്ഥാനാര്‍ത്ഥി മായാ വിക്ക് കിട്ടിയത് 146 വോട്ട്