മുഖ്യമന്ത്രി പിണറായിയുടെ പേരിൽ ചക്കുവളളി ക്ഷേത്രത്തിൽ ഗണപതി ഹോമം

Published : Dec 18, 2023, 08:25 AM ISTUpdated : Dec 18, 2023, 08:30 AM IST
മുഖ്യമന്ത്രി പിണറായിയുടെ പേരിൽ ചക്കുവളളി ക്ഷേത്രത്തിൽ ഗണപതി ഹോമം

Synopsis

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പരബ്രഹ്മ ക്ഷേത്രമാണ് ചക്കുവളളി ക്ഷേത്രം.  60 രൂപാ അടച്ചാണ് ഹോമം നടത്തിയത്.  

കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ക്ഷേത്രത്തിൽ ഗണപതി ഹോമം. കൊല്ലം ചക്കുവളളി ക്ഷേത്രത്തിലാണ്  മുഖ്യമന്ത്രിക്കായി ഗണപതി ഹോമം നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പരബ്രഹ്മ ക്ഷേത്രമാണ് ചക്കുവളളി ക്ഷേത്രം. 60 രൂപാ അടച്ചാണ് ഹോമം നടത്തിയത്. ഹോമം നടത്തിയതിന്റെ റസീപ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ് ആദ്യം നിശ്ചയിച്ചിരുന്നത് ഈ ക്ഷേത്ര മൈതാനിയിലായിരുന്നു.എന്നാൽ, ക്ഷേത്രം വക മൈതാനത്ത് നവകേരള സദസ് നടത്താൻ അനുമതി നൽകിയ തിരുവിതാംകൂർ ദേവസ്വം ബോൻഡിൻ്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 

5 മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക, ക്രിസ്മസിന് മുൻപ് ഒരു മാസത്തേതെങ്കിലും നൽകാൻ ധനവകുപ്പ്

 

 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി