കോഴിക്കോട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം, വീട്ടുപകരണങ്ങളും പണവും കത്തി

Published : Mar 25, 2024, 11:31 AM IST
കോഴിക്കോട്ട്  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം, വീട്ടുപകരണങ്ങളും പണവും കത്തി

Synopsis

പൊട്ടിത്തെറിക്ക് പിന്നാലെ തീ പടർന്ന് പിടിച്ചതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി.വീടിന് തൊട്ടടുത്തുള്ള തെങ്ങിനും തീപ്പിടിച്ചു. 

കോഴിക്കോട് : മാവൂരിൽ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. തീപ്പിടിത്തത്തിൽ വീട്ടുപകരണങ്ങളും വീടിനുളളിൽ  സൂക്ഷിച്ച പണവും കത്തി നശിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ തീ പടർന്ന് പിടിച്ചതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി.വീടിന് തൊട്ടടുത്തുള്ള തെങ്ങിനും തീപ്പിടിച്ചു. 

 

 

PREV
Read more Articles on
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്