കൂറ്റൻ കടലാമയുടെ ജഡം കടപ്പുറത്ത്; ഭാരം 200 കിലോ

Web Desk   | Asianet News
Published : May 23, 2020, 03:35 PM ISTUpdated : May 23, 2020, 03:37 PM IST
കൂറ്റൻ കടലാമയുടെ ജഡം കടപ്പുറത്ത്; ഭാരം 200 കിലോ

Synopsis

മുമ്പ് ചെറുതും വലുതമായ നിരവധി ആമകള്‍ കരക്കടിഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും വലുത് ആദ്യമായിട്ടാണെന്ന് തീരത്തുള്ളവര്‍ പറയുന്നു. 

കോഴിക്കോട്: കൂറ്റൻ കടലാമയുടെ ജഡം കോഴിക്കോട് കടപ്പുറത്ത് അടിഞ്ഞു. ഇരുനൂറ് കിലോയോളം ഭാരം വരുന്ന ആമയാണിത്. 

മുമ്പ് ചെറുതും വലുതമായ നിരവധി ആമകള്‍ കരക്കടിഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും വലുത് ആദ്യമായിട്ടാണെന്ന് തീരത്തുള്ളവര്‍ പറയുന്നു. ആമയുടെ പിന്‍ ഭാഗത്ത് പരിക്ക് പറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജഡം കുഴിച്ചിട്ടു.

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു