നാട്ടുകാരെ ആകെ ചുറ്റിച്ചവൻ, വളർത്തിയത് വനംവകുപ്പ് ജീവനക്കാർ, പുറത്ത് ചാടിയതോടെ വൻശല്യം,ഒടുവിൽ മലയണ്ണാൻ കൂട്ടിൽ

Published : Feb 02, 2025, 03:35 PM IST
നാട്ടുകാരെ ആകെ ചുറ്റിച്ചവൻ, വളർത്തിയത് വനംവകുപ്പ് ജീവനക്കാർ, പുറത്ത് ചാടിയതോടെ വൻശല്യം,ഒടുവിൽ മലയണ്ണാൻ കൂട്ടിൽ

Synopsis

ചെറുതിലെ വനം വകുപ്പുകാർ എടുത്തു വളർത്തിയ മലയണ്ണാൻ രണ്ടാഴ്ച മുമ്പാണ് ചാടിപ്പോയത്.

തൃശ്ശൂർ : നാട്ടുകാർക്ക് ശല്യമായ മാന്നാമംഗലത്തെ മലയണ്ണാൻ കൂട്ടിലായി. വനംവകുപ്പ് വെച്ച കൂട്ടിലാണ് മലയണ്ണാൻ കുടുങ്ങിയത്. വളരെ ചെറുതായിരുന്ന കാലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എടുത്ത് വളർത്തിയ മലയണ്ണാൻ രണ്ടാഴ്ച മുമ്പാണ് ചാടിപ്പോയത്. സമീപ പ്രദേശങ്ങളിലെല്ലാം കറങ്ങി മലയണ്ണാൻ പ്രദേശത്തുള്ളവരെ ആക്രമിക്കുന്നതും കടിക്കുകയും ചെയ്യുന്നത് പതിവായതോടെ വലിയ ഭീതി ഉണ്ടാക്കിയിരുന്നു. പിടിക്കാനെത്തിയ വാച്ചർക്കും കടിയേറ്റിരുന്നു. പിന്നാലെയാണ് കൂട് സ്ഥാപിച്ചത്. 

ഗതാഗത നിയമലംഘനത്തിന് പിഴ, ഫോണിൽ മെസേജ് വന്നു, പണമടയ്ക്കാൻ ശ്രമിച്ചു; പിന്നെ നടന്നത് 70,000 രൂപയുടെ ഇടപാടുകൾ

PREV
click me!

Recommended Stories

രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു