കെഎസ്ആർടിസി സ്വിഫ്റ്റിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ

Published : Feb 06, 2024, 03:32 PM IST
കെഎസ്ആർടിസി സ്വിഫ്റ്റിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ

Synopsis

ഊട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസിൽ വെച്ചാണ് സംഭവം. ഇയാൾ പെൺകുട്ടിക്ക് നേരെ ലൈം​ഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ മലപ്പുറം വഴിക്കടവ് പൊലീസാണ് കേസെടുത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം പറപ്പൂർ സ്വദേശി ഹാരിസാണ് അറസ്റ്റിലായത്. ഊട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസിൽ വെച്ചാണ് സംഭവം. ഇയാൾ പെൺകുട്ടിക്ക് നേരെ ലൈം​ഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ മലപ്പുറം വഴിക്കടവ് പൊലീസാണ് കേസെടുത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മരിച്ചുപോയ അച്ഛന്റെ നമ്പറിലേക്ക് 'മിസ് യൂ' എന്ന് മെസ്സേജ്, അപ്പോൾതന്നെ മറുപടി, ഞെട്ടി യുവതി

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൂക്കോട്ടൂർ പിലാക്കലിൽ തോട്ടിൽ വീണ് നാലും ഏഴും വയസുള്ള കുട്ടികൾക്ക് ദാരുണാന്ത്യം
ഇത്രേം വലിപ്പമോ! കൊല്ലശ്ശേരിയിൽ ഉഗ്ര വിഷമുള്ള അണലിയെ കണ്ട് വീട്ടുകാർ ഞെട്ടി, ജെസിബി ഉപയോഗിച്ച് കുറ്റിക്കാട് നീക്കി പിടികൂടി