നെയ്യാറ്റിൻകരയിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമം, കഴുത്തിൽ അടിച്ച ശേഷം ഉപദ്രവിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Published : Dec 03, 2022, 01:12 PM IST
നെയ്യാറ്റിൻകരയിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമം, കഴുത്തിൽ അടിച്ച ശേഷം ഉപദ്രവിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Synopsis

എതിരെ വന്ന ബൈക്കിലെത്തിയ സംഘം പെൺകുട്ടിയുടെ കഴുത്തിൽ അടിച്ചതിനു ശേഷം ഉപദ്രവിക്കുകയായിരുന്നു.    

തിരുവനന്തപുരം : തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് നേരെ അതിക്രമം. നെയ്യാറ്റിൻകരയിൽ ബൈക്കിലെത്തിയ സംഘമാണ് വിദ്യാർത്ഥികളെ ഉപദ്രവിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇടറോഡിൽ വച്ച് അതിക്രമം ഉണ്ടായത്. എതിരെ വന്ന ബൈക്കിലെത്തിയ സംഘം പെൺകുട്ടിയുടെ കഴുത്തിൽ അടിച്ചതിനു ശേഷം ഉപദ്രവിക്കുകയായിരുന്നു. മാല പൊട്ടിക്കാനും അക്രമികൾ ശ്രമം നടത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

Read More : 'എന്‍റെ മനസ് തുറന്ന പുസ്തകം, ഒന്നും ഒളിക്കാനില്ല'; കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ശശി തരൂർ

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു