ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു

Published : May 15, 2023, 07:45 AM ISTUpdated : May 15, 2023, 07:47 AM IST
ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു

Synopsis

കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ആദ്യം നാട്ടുകാരെ വിവരം അറിയിച്ചത്.

കോഴിക്കോട്:  ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുളള പുന്നക്കൽ ഓളിക്കലിൽ ഇതരസംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു. കെ.എസ്.ഇ.ബി. കരാർ ജീവനക്കാരനായ തൊഴിലാളിയാണ്  ഒഴുക്കിൽപ്പെട്ടത്. കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ആദ്യം നാട്ടുകാരെ വിവരം അറിയിച്ചത്. മുക്കം ഫയർഫോഴ്സ്, തിരുവമ്പാടി പൊലീസ്, നാട്ടുകാർ എന്നിവർ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. 

ഷൊറണൂരിൽ ട്രെയിനിനുള്ളിൽവെച്ച് യാത്രക്കാരന് കുത്തേറ്റു, പ്രതി പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി