ഭിന്നശേഷിക്കാരനായ ഏഴാം ക്ലാസ്സുകാരനെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

By Web DeskFirst Published Jul 20, 2018, 8:52 PM IST
Highlights
  • ചിങ്ങോലി സ്വദേശി സത്യനെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.

ഹരിപ്പാട്:ഭിന്നശേഷിക്കാരനായ ഏഴാം ക്ലാസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 51-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങോലി സ്വദേശി സത്യനെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാൾ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

click me!