സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുളള കെട്ടിടത്തിലെ കിടക്കകളിൽ ചത്ത എലിയും പൂച്ചകളും, ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ മാതൃകാ ആശുപത്രിയിൽ ദുരവസ്ഥ

Published : Nov 15, 2026, 04:03 PM IST
peroorkkada hospital

Synopsis

ബെഡുകളിൽ ചത്ത എലിയും പൂച്ചകളും കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

പേരൂർക്കട: തിരുവനന്തപുരം പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയുടെ വാർഡിൽ ചത്ത എലിയും പൂച്ചകളും. സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുളള കെട്ടിടത്തിലാണ് ദുരവസ്ഥ. ബെഡുകളിൽ ചത്ത എലിയും പൂച്ചകളും കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്ത്രീകളുടെ വാർഡിലെ കൂട്ടിരിപ്പുകാരാണ് നിലവിൽ ഈ വാർഡ് ഉപയോഗിക്കുന്നത്. അണുബാധ സാധ്യതയുളളതിനാൽ സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്ന ബോർഡെല്ലാം വാർഡിന് മുന്നിലുണ്ട്. ആരോഗ്യമന്ത്രി കെ.മുരളീധരന്‍റെ മണ്ഡലത്തിലാണ് പേരൂർക്കട ജില്ലാ ആശുപത്രിയുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാ​ഗിലും മുറിയിലും നിറയെ പേഴ്സുകൾ; യാത്രയ്ക്കിടെ സ്ത്രീകളുടെ ബാ​ഗുകളിൽനിന്ന് മോഷണം; തിരൂരിൽ 19-കാരി അറസ്റ്റിൽ
യുവതി സഞ്ചരിച്ച സ്കൂട്ടറിനെ വട്ടം തടഞ്ഞ് നിർത്തി താക്കോൽ ഊരിയെടുത്ത് ഭീഷണിപ്പെടുത്തി മോഷണം; കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു