വീടിന് മുകളില്‍ മരം വീണ് നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു

Published : Oct 31, 2019, 09:22 PM IST
വീടിന് മുകളില്‍ മരം വീണ് നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു

Synopsis

മേമാരി സ്വദേശി മനോഹരന്‍റെ മകൾ ഗീതുവാണ് മരിച്ചത്. അപകടത്തില്‍ മനോരഹന് പരിക്കേറ്റു. 

ഇടുക്കി: മേമാരിയിൽ മഴയിലും കാറ്റിലും വീടിന് മുകളിൽ മരം വീണ് നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മേമാരി സ്വദേശി മനോഹരന്‍റെ മകൾ ഗീതുവാണ് മരിച്ചത്. അപകടത്തില്‍ മനോരഹന് പരിക്കേറ്റു. ഇരുവരും മുറിക്കകത്ത് കിടന്നുറങ്ങുകയായിരുന്നു.

പുറത്തായിരുന്ന കുട്ടിയുടെ അമ്മ ശബ്ദം കേട്ട് ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ സംസ്കരിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആളൊഴിഞ്ഞ സമയം വഴി ചോദിക്കാനെന്ന വ്യാജേന വിദ്യാര്‍ത്ഥിനിയുടെ അടുത്തെത്തി, പിന്നാലെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍
2007-ൽ ബസിടിച്ച് 14 വയസ്സുകാരി മരിച്ച കേസിൽ 19 വർഷത്തിന് ശേഷം വിധി; ഡ്രൈവർക്ക് ഒരു വർഷം തടവ്