കണ്ണൂരില്‍ കനത്ത മഴ; പഴശ്ശി റിസർവോയറിന്‍റെയും വളപട്ടണം പുഴയുടെയും സമീപത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

By Web TeamFirst Published Aug 9, 2019, 2:09 PM IST
Highlights

കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്

കണ്ണൂര്‍: സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതക്കുന്നു. കണ്ണൂര്‍ ജില്ലയിലും കനത്ത മഴ തുടരുകയാണ്. പഴശ്ശി റിസർവോയറിന്‍റെയും വളപട്ടണം പുഴയുടെയും കരയിൽ താമസിക്കുന്നവരും പഴശ്ശി ഡാമിന്റെ കൈവഴികൾക്കു സമീപത്ത് ഉള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. 

click me!