കോഴിക്കോട്ട് കനത്ത മഴ തുടരുന്നു; കുറ്റ്യാടിയിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു

Published : Aug 09, 2019, 05:30 AM ISTUpdated : Aug 09, 2019, 05:31 AM IST
കോഴിക്കോട്ട് കനത്ത മഴ തുടരുന്നു; കുറ്റ്യാടിയിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു

Synopsis

മാക്കൂർ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരെയാണ് ഒഴുക്കിൽ കാണാതായത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. 

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ രണ്ട് പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. ആർപ്പുങ്കര വയലിലാണ് സംഭവമുണ്ടായത്. മാക്കൂർ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരെയാണ് ഒഴുക്കിൽ കാണാതായത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭീതിക്കൊടുവിൽ ആശ്വാസം! വടശ്ശേരിക്കരയെ വിറപ്പിച്ച കടുവ കെണിയിലായി; കുമ്പളത്താമണ്ണിൽ താൽക്കാലിക സമാധാനം
'തിരുവനന്തപുരത്ത് ബിജെപി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് തൃശൂർ മോഡലിൽ വോട്ട് ചേർക്കുന്നു'; ആരോപണവുമായി ശിവൻകുട്ടി