സാമൂഹ്യവിരുദ്ധ സംഘത്തെ ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം

Published : Nov 17, 2020, 11:25 PM IST
സാമൂഹ്യവിരുദ്ധ സംഘത്തെ ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം

Synopsis

ചീട്ടുകളിയും കഞ്ചാവ് ഉപയോഗവും ചോദ്യം ചെയ്തതിന് വീടുകയറി  ആക്രമിച്ചു. ചിറക്കടവം പട്ടാണിപ്പറമ്പിൽ സുധീറിന്റെ വീടാണ് കഞ്ചാവ് സംഘം ആക്രമിച്ചത്

കായംകുളം:  ചീട്ടുകളിയും കഞ്ചാവ് ഉപയോഗവും ചോദ്യം ചെയ്തതിന് വീടുകയറി  ആക്രമിച്ചു. ചിറക്കടവം പട്ടാണിപ്പറമ്പിൽ സുധീറിന്റെ വീടാണ് കഞ്ചാവ് സംഘം ആക്രമിച്ചത്. സുധീർ, ഭാര്യ ആമിന, മക്കളായ മുഹമ്മദ്‌ ഷാ, സൽമാൻ എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു സാരമായി പരിക്കേറ്റ ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തു കഞ്ചാവ് ചീട്ടുകളി സംഘത്തിന്റെ വിളയാട്ടമാണെന്ന ആരോപണം നേരത്തെയും ഉയർന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചിതറയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്‍റെ മുൻവശത്തെ ടയർ ഊരി തെറിച്ചു, ബസ് റോഡിൽ നിരങ്ങി നിന്നു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കണ്ണൂർ പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതുകാരന് ദാരുണാന്ത്യം; മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു