പാലക്കാട് വീട് കുത്തി തുറന്ന് മോഷണം; സ്വര്‍ണവും പണവും കവര്‍ന്ന് പ്രതി പിടിയില്‍

Published : Aug 30, 2025, 12:08 AM IST
ARREST

Synopsis

മലപ്പുറം വേങ്ങര മട്ടത്തൂർ തെക്കരകത്ത് വീട്ടിൽ അബ്‌ദുൾ റസാഖ് (36) ആണ് പിടിയിലായത്.

പാലക്കാട്: പാലക്കാട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ പിടികൂടി. തച്ചനാട്ടുകര നാട്ടുകൽ കരുത്തേണിപറമ്പ് ഹംസയുടെ വീടിന്റെ പിൻഭാഗത്ത് കവർച്ച നടത്തി വീട്ടിൽ കയറി 85,000 രൂപയും 15,000 രൂപയോളം വിലവരുന്ന 3 സ്വർണ വളകൾ എന്നിവ മോഷ്ടിച്ച മലപ്പുറം വേങ്ങര മട്ടത്തൂർ തെക്കരകത്ത് വീട്ടിൽ അബ്‌ദുൾ റസാഖ് (36) ആണ് നാട്ടുകൽ പൊലീസിന്റെ പിടിയിലായത്. പ്രതിയുമായി സ്ഥലത്തെത്തി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. 2024 ഓഗസ്റ്റ് 22 രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി