കട്ടപ്പനയിലെ വീട്ടമ്മയുടെ ദുരൂഹ മരണം; ആത്മഹത്യയെന്നു പോലീസ്

Published : Dec 11, 2019, 02:08 PM IST
കട്ടപ്പനയിലെ വീട്ടമ്മയുടെ ദുരൂഹ മരണം; ആത്മഹത്യയെന്നു പോലീസ്

Synopsis

വിഷം കഴിച്ച ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് തീകൊളുത്തി മരിക്കുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു.  

ഇടുക്കി: കട്ടപ്പനയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലില്‍ കണ്ടെത്തിയ വീട്ടമ്മയുടേത് ആത്മഹത്യയെന്ന് പൊലീസ്. വീട്ടമ്മ വിഷം കഴിച്ചിരുന്നതായി പോസ്റ്റുമോർട്ടത്തിൽ ബോധ്യപ്പെട്ടു. വിഷം കഴിച്ച ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് തീകൊളുത്തി മരിക്കുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു.

ഇന്നലെയാണ് കട്ടപ്പന വാഴവര സ്വദേശി റോസമ്മയുടെ മൃതദേഹം  വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി റോസമ്മക്ക്  മാനസീകഅസ്വാസ്ഥ്യം ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സസ്പെൻസിന് നാളെ അവസാനം, നെഞ്ചിടിപ്പോടെ മുന്നണികൾ, പാലാ ന​ഗരസഭ ആര് വാഴുമെന്ന് പുളിക്കകണ്ടം കുടുംബം തീരുമാനിക്കും
ഇൻസ്റ്റ​ഗ്രാമിൽ ബന്ധം സ്ഥാപിച്ച് യുവതിയുടെ നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കി, പിണങ്ങിയപ്പോൾ യുവതിയുടെ സുഹൃത്തുക്കൾക്കയച്ചു, 19കാരൻ പിടിയിൽ