വീട്ടമ്മയുടെ കാൽ കാനയിലെ സ്ലാബിനിടയിൽ കുടുങ്ങി; തൊഴിലുറപ്പ് ജോലിക്കിടെ അപകടം, രക്ഷകരായി ഫയർഫോഴ്സ്

Published : Sep 26, 2023, 01:50 PM IST
വീട്ടമ്മയുടെ കാൽ കാനയിലെ സ്ലാബിനിടയിൽ കുടുങ്ങി; തൊഴിലുറപ്പ് ജോലിക്കിടെ അപകടം, രക്ഷകരായി ഫയർഫോഴ്സ്

Synopsis

ഫയർ ഫോഴ്സ് എത്തി സ്ലാബുകൾ മാറ്റിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. കാലിൽ ചെറിയ പരിക്കുകൾ മാത്രമേയുള്ളൂ. 

കൊച്ചി: പെരുമ്പാവൂരിൽ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ കാൽ കാനയുടെ സ്ലാബുകൾക്കിടയിൽ കുടുങ്ങി. തൊഴിലുറപ്പ് തൊഴിലാളിയായ ലൈലാ പരിത് ആണ് അപകടത്തിൽപ്പെട്ടത്. കാനയുടെ മുകളിലുള്ള പുല്ലും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് കാൽ  സ്ലാബിനിടയിൽ കുടുങ്ങിയത്. ഫയർ ഫോഴ്സ് എത്തി സ്ലാബുകൾ മാറ്റിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. കാലിൽ ചെറിയ പരിക്കുകൾ മാത്രമേയുള്ളൂ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ
സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു