
കൊച്ചി: അങ്കമാലി പുളിയിനത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. അറുപത്തിരണ്ടുകാരിയായ ലളിതയെ കൊലപ്പെടുത്തിയ ഭർത്താവ് ബാലനാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽപ്പോയിരുന്നു. ദമ്പതികൾ തമ്മിലുളള തർക്കത്തെത്തുടർന്ന് ഒരാഴ്ച മുമ്പാണ് ബാലൻ ലളിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഒളിവിൽപോയ ഇയാളെ ഒരാഴ്ചക്ക് ശേഷമാണ് പൊലീസ് പിടിയിലാവുന്നത്.
'അദ്ദേഹത്തെ ഇനിയും ജയിപ്പിക്കണം'; ബിജെപി നേതാവിനായി വോട്ടഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് എംഎല്‍എ
https://www.youtube.com/watch?v=Ko18SgceYX8