ഇടുക്കിയിൽ സാരിയിൽ പൊതിഞ്ഞ നിലയിൽ ജീർണ്ണിച്ച മൃതദേഹം

Web Desk   | Asianet News
Published : Jul 14, 2020, 03:52 PM ISTUpdated : Jul 14, 2020, 03:55 PM IST
ഇടുക്കിയിൽ സാരിയിൽ പൊതിഞ്ഞ നിലയിൽ ജീർണ്ണിച്ച മൃതദേഹം

Synopsis

സാരിയിൽ‌ പൊതിഞ്ഞ നിലയിലാണ് മൃതദേഹം. മൃതദേഹം മണ്ണിട്ട് മൂടാൻ ശ്രമിച്ചെങ്കിലും ഇത് വിജയിക്കാതെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഇടുക്കി: കട്ടപ്പനയ്ക്കടുത്ത് കുന്തളംപാറയിൽ ജീർണ്ണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. സാരിയിൽ‌ പൊതിഞ്ഞ നിലയിലാണ് മൃതദേഹം. മൃതദേഹം മണ്ണിട്ട് മൂടാൻ ശ്രമിച്ചെങ്കിലും ഇത് വിജയിക്കാതെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

രണ്ടു മാസം മുമ്പ് കുന്തളപാറയിലെ കോളനിയിൽ നിന്ന് കാണാതായ വയോധികയുടേതാണോ മൃതദേഹം എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞി. കട്ടപ്പന പൊലീസ് സ്ഥലത്ത് പരിശോധന തുടരുകയാണ്. 

Read Also: പശ്ചിമഘട്ടസംരക്ഷണം: സര്‍ക്കാര്‍ അടിയന്തരമായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്കണമെന്ന് ഉമ്മന്‍ ചാണ്ടി...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെതര്‍ലന്‍റ്സിൽ നിന്ന് കൊറിയര്‍ വഴി എത്തിച്ചു, വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ
തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ, പിടികൂടിയത് മൈസൂരിൽ നിന്ന്