പൊലീസ് പിടികൂടിയ മദ്യക്കടത്തുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published : Jul 24, 2020, 10:12 PM ISTUpdated : Jul 24, 2020, 10:17 PM IST
പൊലീസ് പിടികൂടിയ മദ്യക്കടത്തുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Synopsis

ഇവരുടെ അറസ്റ്റു തുടര്‍നടപടികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ പട്ടണക്കാട് സ്റ്റേഷനിലെ എസ് ഐ അടക്കമുള്ള 15 പൊലീസുകാര്‍ നിരീക്ഷണത്തിലായി.  

ചേര്‍ത്തല: രണ്ടിടങ്ങളിലായി പൊലീസ് പിടികൂടിയ മദ്യക്കടത്തുകാരില്‍ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൊന്നാംവെളിയില്‍ പിടിച്ച പള്ളിത്തോട് സ്വദേശിക്കും കടക്കരപ്പള്ളിയില്‍ പിടികൂടിയ കടക്കരപ്പള്ളി സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതെ തുടര്‍ന്ന് ഇവരുടെ അറസ്റ്റു തുടര്‍നടപടികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ പട്ടണക്കാട് സ്റ്റേഷനിലെ എസ് ഐ അടക്കമുള്ള 15 പൊലീസുകാര്‍ നിരീക്ഷണത്തിലായി. തീരത്ത് ആശങ്ക തുടരുകയാണ്.

കോഴിക്കോട് ജില്ലയില്‍ 82 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി 74 പേര്‍ക്ക് രോഗം


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുവതികളുടെ ജാഗ്രതയിലൂടെ പൊളിഞ്ഞത് 'ജെന്‍സി' തട്ടിപ്പ് തന്ത്രം; രണ്ട് പേര്‍ അറസ്റ്റില്‍
കൊല്ലത്ത് മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം വീട് അടിച്ചു തകർത്തു