പുത്തൂർ സൂവോളജിക്കൽ പാർക്കിൽ വാഹനം ദേഹത്തേക്ക് മറിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം

Published : Oct 11, 2023, 04:32 PM IST
പുത്തൂർ സൂവോളജിക്കൽ പാർക്കിൽ വാഹനം ദേഹത്തേക്ക് മറിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം

Synopsis

ബേബിയുടെ ദേഹത്തേക്ക് വാഹനം മറിയുകയായിരുന്നു. ഉടൻ തന്നെ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. 

തൃശൂർ: പുത്തൂർ സൂവോളജിക്കൽ പാർക്കിലേക്ക് കമ്പി കയറിവന്ന വാഹനം ദേഹത്തേക്ക് മറിഞ്ഞ് ചുമട്ടു തൊഴിലാളി മരിച്ചു. കല്ലൂർ സ്വദേശി ബേബി (57) ആണ് മരിച്ചത്. സൂവോളജിക്കൽ പാർക്കിനകത്ത് വച്ചാണ് വാഹനം മറിഞ്ഞത്. ബേബിയുടെ ദേഹത്തേക്ക് വാഹനം മറിയുകയായിരുന്നു. ഉടൻ തന്നെ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. 

ഇന്ധനംതീരുന്നു വെള്ളത്തിനും ഉപരോധം! ഗാസക്കരികിൽ വൻ സൈനിക വിന്യാസം, ഹമാസിനെ തീർക്കാനുള്ള മിഷനെന്ന് ഇസ്രായേൽ

ദില്ലി പൊലീസ്, ഇഡി, ആദായ നികുതി വകുപ്പ്... ന്യൂസ് ക്ലിക്കിനെതിരെ സിബിഐ അന്വേഷണവും

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ