കാലിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കരടിക്ക് ഇനി ചികിത്സ; പുത്തൂര്‍ സുവോളജി പാര്‍ക്കിലെത്തിച്ചു

Published : Feb 22, 2025, 11:44 PM IST
കാലിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കരടിക്ക് ഇനി ചികിത്സ; പുത്തൂര്‍ സുവോളജി പാര്‍ക്കിലെത്തിച്ചു

Synopsis

അട്ടപ്പാടിയില്‍ കാലില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടിയെ പുത്തൂരിൽ എത്തിച്ചു. തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കരടിക്കുള്ള ചികിത്സ തുടങ്ങി

പാലക്കാട്: അട്ടപ്പാടിയില്‍ കാലില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടിയെ പുത്തൂരിൽ എത്തിച്ചു. തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കരടിക്കുള്ള ചികിത്സ തുടങ്ങി.  കരടിയുടെ പാദത്തില്‍ ആന ചവിട്ടുകയായിരുന്നുവെന്ന് എന്നാണ് വിവരം.  പിന്‍കാലിനാണ് പരിക്കെന്ന് മൃഗശാല അധികൃതര്‍ സ്ഥിരീകരിച്ചു.  ഒരു സംഘം ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ.  കരടിക്ക് മറ്റ് ശാരീരിക അവശതകളില്ലെന്ന് മൃഗശാല ഡയറക്ടര്‍ കെ.കെ.സുനില്‍കുമാര്‍ അറിയിച്ചു.

അട്ടപ്പാടിയിൽ ജനങ്ങൾക്ക് സ്ഥിരം ശല്യമായ കരടി പരിക്കേറ്റ നിലയിൽ; ആന ചവിട്ടിയതാകാമെന്ന നിഗമനത്തില്‍ വനംവകുപ്പ്

 

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം