ആലപ്പുഴയിൽ മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Published : Aug 10, 2026, 07:45 PM IST
pick up accident

Synopsis

കഴിഞ്ഞദിവസം തൃക്കുന്നപ്പുഴയിലേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഹരിപ്പാട്: ആലപ്പുഴ വലിയഴീക്കൽ-തൃക്കുന്നപ്പുഴ തീരദേശ റോഡിൽ ആറാട്ടുപുഴ തറയിൽക്കടവ് കുറിയപ്പശ്ശേരി ജങ്ഷന് സമീപം മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് വാഹനം മറിഞ്ഞു. കഴിഞ്ഞദിവസം തൃക്കുന്നപ്പുഴയിലേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തിന്റെ സ്റ്റിയറിങ്ങിന് അടിഭാഗത്തുണ്ടായ തകരാറാണ് നിയന്ത്രണം വിടാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു, പൊലീസ് അന്വേഷണം
ആലപ്പുഴയിലെ 'മായാ ബസാർ', മോഷണം പോയ സ്കൂട്ടറിന്റെ ഭാഗങ്ങൾ കിട്ടിയതോടെ പെട്ടു, പൊളിച്ചുവിൽക്കുന്ന കേന്ദ്രത്തിൽ പരിശോധന; അറസ്റ്റ്