സഹകരണ സംഘങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ തിരുവനന്തപുരത്ത് പിടിയിൽ

Published : Sep 20, 2021, 06:24 PM IST
സഹകരണ സംഘങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ തിരുവനന്തപുരത്ത് പിടിയിൽ

Synopsis

സഹകരണ സംഘങ്ങളുടെ പേരിൽ പണം തട്ടിയ സജിത്തിനെ നേരത്തെ പിടികൂടിയിരുന്നു. ഇയാളുടെ കൂട്ടാളിയാണ് ഇപ്പോൾ പിടിയിലായ സുജി കുമാരി

തിരുവനന്തപുരം: തലസ്ഥാനത്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ വലിയ തട്ടിപ്പുസംഘത്തിലെ ഒരാളെ പിടികൂടി. നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയ സുജികുമാരിയാണ് അറസ്റ്റിലായത്. സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലും പൊതുമേഖല സ്ഥാപനങ്ങളിലും തൊഴിൽ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സഹകരണ സംഘങ്ങളുടെ പേരിൽ പണം തട്ടിയ സജിത്തിനെ നേരത്തെ പിടികൂടിയിരുന്നു. ഇയാളുടെ കൂട്ടാളിയാണ് ഇപ്പോൾ പിടിയിലായ സുജി കുമാരി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

9 വയസുകാരിയെ 54 കാരൻ അടുത്തേക്ക് വിളിച്ചു, ബലമായി ഉമ്മ വെപ്പിച്ചു, കുട്ടി കരഞ്ഞ് അച്ഛനെ വിളിച്ചതോടെ ഓടി; 14 വർഷം കഠിനതടവും പിഴയും
വിഴിഞ്ഞത്ത് ബോട്ടുകൾക്ക് തീപിടിച്ചു, ആളിപ്പടർന്നതോടെ ഭയന്ന് നാട്ടുകാർ, ബോട്ടുകൾക്ക് സമീപം ചവറുകൾക്ക് തീയിട്ടതെന്ന് സംശയം