കക്കാട്ടേത്ത് വി കെ ചെല്ലമ്മ അന്തരിച്ചു

Published : Dec 31, 2021, 09:24 AM IST
കക്കാട്ടേത്ത് വി കെ ചെല്ലമ്മ അന്തരിച്ചു

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ക്യാമറമാൻ കെ പി വിനോദ്, കെ പി പ്രമോദ് എന്നിവർ മക്കളാണ് 

കൊച്ചി : മുണ്ടക്കയം മുരിക്കുംവയൽ റിട്ടയേർഡ് സ്കൂൾ അദ്ധ്യാപിക കക്കാട്ടേത്ത് വി കെ ചെല്ലമ്മ അന്തരിച്ചു. 83 വയസായിരുന്നു. പരേതനായ കെ പി പത്മനാഭനാണ് ഭർത്താവ്. കെ പി പ്രമോദ്, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ക്യാമറാമാൻ കെ പി വിനോദ് എന്നിവർ മക്കളാണ്. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന്  ഇടപ്പള്ളി ശ്മശാനത്തിൽവെച്ച് നടക്കും. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊന്നാനിയിലും മാറഞ്ചേരിയിലും തിരക്കുള്ള റോഡിൽ വരെ രക്ഷയില്ല; 2 ദിവസത്തിനിടെ കടിയേറ്റത് ഇരുപതോളം പേർക്ക്, മലപ്പുറത്ത് തെരുവുനായ ശല്യം രൂക്ഷം
കഞ്ചാവ് കേസിൽ ഡോക്ടർ അറസ്റ്റിൽ; പിടിയിലായത് ഉക്രൈനില്‍ നിന്ന് എംബിബിഎസ് നേടിയ ആള്‍