ദുരിതാശ്വാസ നിധിയിലേക്ക് രണ്ടരക്കോടി സംഭാവന നൽകി കണ്ണൂര്‍ സിപിഎം

Web Desk   | Asianet News
Published : May 04, 2020, 02:05 PM ISTUpdated : May 04, 2020, 08:22 PM IST
ദുരിതാശ്വാസ നിധിയിലേക്ക് രണ്ടരക്കോടി സംഭാവന നൽകി കണ്ണൂര്‍ സിപിഎം

Synopsis

പാർട്ടി മെമ്പർമാരുടെ കൈയിൽ നിന്നാണ് പണം ശേഖരിച്ചതെന്നും പൊതു പിരിവ് നടത്തിയിട്ടില്ലെന്നും സി പി എം അറിയിച്ചു

കണ്ണൂര്‍: ദുരിതാശ്വാസ നിധിയിലേക്ക് രണ്ടരക്കോടി സംഭാവന നൽകി കണ്ണൂരിലെ സിപിഎം. വിവിധ കീഴ്ഘടകങ്ങളിൽ നിന്നായി സ്വരുക്കൂട്ടിയി 2,51,59373 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പാർട്ടി മെമ്പർമാരുടെ കൈയിൽ നിന്നാണ് പണം ശേഖരിച്ചതെന്നും പൊതു പിരിവ് നടത്തിയിട്ടില്ലെന്നും സി പി എം അറിയിച്ചു

2018 പ്രളയകാലത്ത് സിപിഎം സംസ്ഥാന വ്യാപകമായി നടത്തിയ പിരിവിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് 16.43 കോടി രൂപ നല്‍കിയിരുന്നു.

PREV
click me!

Recommended Stories

ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ