കഞ്ചാവ് കേസ് പ്രതി വിലങ്ങുമായി സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു

Published : Jan 26, 2022, 09:02 AM IST
കഞ്ചാവ് കേസ് പ്രതി വിലങ്ങുമായി സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു

Synopsis

രാത്രി ഒരു മണിയോടു കൂടി ഭക്ഷണം കഴിക്കാനായി ഒരു കൈയ്യിലെ വിലങ്ങ് അഴിച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ തള്ളി മാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു

തിരുവനന്തപുരം: കഴക്കൂട്ടത്ത്  (kazhakootam) കഞ്ചാവ് കേസ് പ്രതി വിലങ്ങുമായി പൊലീസ് സ്റ്റേഷനിൽ (Police station)  നിന്ന് ഓടി രക്ഷപ്പെട്ടു. ഒഡിഷ സ്വദേശി കൃഷ്ണചന്ദ്ര സോയിനാണ് രക്ഷപ്പെട്ടത്. രാത്രി ഒരു മണിയോടു കൂടി ഭക്ഷണം കഴിക്കാനായി ഒരു കൈയ്യിലെ വിലങ്ങ് അഴിച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ തള്ളി മാറ്റി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസുകാരുടെ വിശദീകരണം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കഴിഞ്ഞ ദിവസം പിടിയിലായ കബൂത്തർ ഭായിയുടെ സഹായി, എറണാകുളം കെഎസ്ആർടിസി സ്റ്റാന്‍റ് പരസരത്ത് ചുറ്റിക്കറങ്ങിയത് ഹെറോയിനുമായി; അറസ്റ്റിൽ
മാങ്കാവിൽ വാടക വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ സന്തോഷ്